Aanddava Aanddava Lyrics from the upcoming Malayalam movie Angu Vaikuntapurathu is the latest Malayalam song sung by Hanuman, Nayana. Aanddava Aanddava Song lyrics are written by Harinarayan B.K & music composed by Thaman S. Music video directed by Trivikram Srinivas & Music published on Aditya Music.
It’s featuring Allu Arjun, Pooja Hegde in lead roles and Co-Starring Tabu, Nivetha Pethuraj, Rajendra Prasad, Jayaram, Sushanth, Vennela Kishore, Sunil, Navdeep, Brahmaji, Murali Sharma, Rahul Ramakrishna, Harsha Vardhan, Sachin Khedekar. Angu Vaikuntapurathu Movie is going to be released on 12th January.
Aanddava Aanddava Song Details –
- Song- Aanddava Aanddava
- Singers- Hanuman, Nayana
- Lyricist- Harinarayan B.K
- Music- Thaman S
- Director- Trivikram Srinivas
- Starring- AlluArjun, Pooja Hegde
- Music Label- Aditya Music
Aanddava Aanddava Lyrics
Chonggan chundhara Nambambo
Kandal Mooporu twenty two
Motham Naatil Famousaane
Nammude Aashaan Kitto
Neram Pathara Nerath
Moottil Veylu Pidichappo
Daaham Maatan Vanddeem Konddu
Theruvu Chuttan Pone Ottappokk
Poku Neram Athapoovu
Pookkum Pole Pottum Thottu Nilkkum Penni
Pettannangu Kannil Pettu
AatamBomb Chnggil Veenapol
Kan Vettidaathe
Nilppanavan Shokkadichappol
Dheantham Vittu Tholi
Mele Nulli Nokkuni Kannil Kandda
Kanavanonnothu Nokkunu Aakalukluluthth
(Aanddava Aanddava Nee Than etaakaname
Aanddava Aanddava Aake Motham Vattilaki
Aanddava Aanddava Nee Than etaakaname
Aanddava Aanddava Nee Than etaakaname) x2
Thaamarapoovin Kannalle
Njaavaliaay NiraChundalle
Ambilichoppanithoo
Mukhamalle Thumbappallale
vaar Koonthalu Megha Chelalle
Maaranimadaka Poovalle
Chandhanam raakiya
Meyyazhakalle Annachodalle
Ayyo Pammi Pammi Pammi
Vannu Paathu Nilkathe
Illimullu Veekkappurathu
Ninnu Nokkathe Kinaa chantha
Ullakunjj Poovil Kannu Vekkathe
Manam Kanddidathe Neram Nokki Katterukkathe
Naadhaswaram Oothunnundd Naalaithen
Nenjaakeyum Nine Kanikanddathottu
Kottum Thakilambo thudi
Nenjilidipp Pedapedappitha
Ohh Enthinaanu Ambarapp Thondravagane
Njan pettatlu Pole
(Aanddava Aanddava Nee Than etaakaname
Aanddava Aanddava Aake Motham Vattilaki
Aanddava Aanddava Nee Than etaakaname
Aanddava Aanddava Nee Than etaakaname) x2
READ MORE: Nee kannu neeli samudram lyrics
Download Aanddava Aanddava Song Lyrics Image – Click Here
Aanddava Aanddava Lyrics In Malayalam
ചൊങ്കൻ ചുന്ദരൻ അമ്പമ്പോ കണ്ടാൽ
മൂപ്പൊരു ട്വന്റി ടു മൊത്തം നാട്ടിൽ
ഫേയ്മസ് ആണേ നമ്മുടെ ആശാൻ കിട്ടൂ
നേരം പത്തര നേരത്തു മൂട്ടിൽ വെയിൽ പിടിച്ചപ്പോ
ദാഹം മാറ്റാൻ വണ്ടീം കൊണ്ട് തെരുവ് ചുറ്റാൻ പോണേ
ഒറ്റപ്പോക്ക് പോകും നേരം മത്തപ്പൂവ് പൂക്കും പോലേ
പൊട്ടും തൊട്ട് നിൽക്കും പെണ്ണ് പെട്ടെന്നന്നു കണ്ണിൽ പെട്ട്
ആറ്റംബോംബ് ചങ്കിൽ വീണപോൽ കൺ വെട്ടിടാതെ
നിൽപ്പാണവൻ ഷോക്കടിച്ചപോൽ
ദേ അന്തം വിട്ട് തൊലിമേലെ നുള്ളിനോക്കണ്
കണ്ണിൽകണ്ട കനവാണോന്ന് ഒത്തു നോക്കണ്
ആ കല് കലുത്തു ആണ്ടവാ ആണ്ടവാ
ആകെ മൊത്തം വട്ടിളകി
ആണ്ടവാ ആണ്ടവാ നീ തന്നേ കാക്കണമേ
(ആണ്ടവാ ആണ്ടവാ ആകെ മൊത്തം വട്ടിളകി
ആണ്ടവാ ആണ്ടവാ നീ തന്നേ കാക്കണമേ
ആണ്ടവാ ആണ്ടവാ ആകെ മൊത്തം വട്ടിളകി
ആണ്ടവാ ആണ്ടവാ നീ തന്നേ കാക്കണമേ) x2
ചെന്താമരപ്പൂവിൻ കണ്ണല്ലേ ഞാവലിൻ കായുടെ
നിറചുണ്ടല്ലേ
അമ്പിളിച്ചോപ്പണി തൂമുഖമല്ലേ തുമ്പപ്പല്ലല്ലേ
വാർക്കൂന്തല് മേഘചേലല്ലേ മാറണിമാദക പൂവല്ലേ
ചന്ദനം രാകിയ മെയ്യഴകല്ലേ അന്നചോടല്ലേ
അയ്യോ പമ്മി പമ്മി പമ്മി വന്നു പാത്തു നിൽക്കാതെ
ഇല്ലിമുള്ള് വേലിക്കപ്പുറത്തു നിന്ന് നോക്കാതെ
കിനാച്ചന്തമുള്ള കുഞ്ഞു പൂവിൽ കണ്ണുവയ്ക്കാതെ
മനം കണ്ടിടാതെ നേരം നോക്കി കട്ടെടുക്കാതെ
നാദസ്വരം ഊതുന്നുണ്ട് നാലാളിതെൻ
നെഞ്ചാകെയും നിന്നേ കണിക്കണ്ട തൊട്ടു
കൊട്ടും തകിലമ്പോ തുടി നെഞ്ചിടിപ്പ് പെടപെടപ്പിതാ
ഓ എന്തിനാണ് അമ്പരപ്പ് തൊണ്ടവറ്റണെ
ഞാൻ പെട്ടത് പോലേ
(ആണ്ടവാ ആണ്ടവാ ആകെ മൊത്തം വട്ടിളകി
ആണ്ടവാ ആണ്ടവാ നീ തന്നേ കാക്കണമേ
ആണ്ടവാ ആണ്ടവാ ആകെ മൊത്തം വട്ടിളകി
ആണ്ടവാ ആണ്ടവാ നീ തന്നേ കാക്കണമേ) x2
I HOPE YOU LIKE THIS LYRICS –
- THANI VAZHI LYRICS – Darbar [Tamil] – (OFFICIAL LYRICS)
- O Chinna Navve Chaalu Lyrics – Entha Manchivaadavuraa
- THARAM MAARA SINGLE LYRICS | DARBAR (Tamil)
Official music video of Aanddava Aanddava Malayalam Song –